വോട്ടർ ഐഡി സേവനങ്ങൾ
പുതുതായി പേര് ചേർക്കാൻ
ആവശ്യമായ രേഖകൾ / വിവരങ്ങൾ
1. മൊബൈൽ നമ്പർ and OTP
2. പാസ്പോർട്ട് സൈസ് ഫോട്ടോ
3. അഡ്രസ് പ്രൂഫ്
4. ഏജ് പ്രൂഫ്
5. കുടുംബാംഗത്തിൻടെ വോട്ടർ ഐഡി / അയൽവാസിയുടെ വോട്ടർ ഐഡി
6. നിയോജക മണ്ഡലം
7. House Number
8. Post Office
9. ഏജ് ഡിക്ലറേഷൻ ഫോം (21 വയസ്സിനു ശേഷം വോട്ടർ ഐഡി അപ്ലൈ ചെയ്യാൻ)
9. കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം തരേണ്ടതാണ്
വോട്ടർ ഐഡി തിരുത്താൻ
ആവശ്യമായ രേഖകൾ / വിവരങ്ങൾ
1. മൊബൈൽ നമ്പർ and OTP
2. വോട്ടർ ഐഡി നമ്പർ
3. ആധാർ കാർഡ് കോപ്പി
4. പാസ്പോർട്ട് സൈസ് ഫോട്ടോ (ഫോട്ടോ തിരുത്താൻ)
ഒരു പ്രാവശ്യം മൂന്ന് കാര്യങ്ങളാണ് തിരുത്താൻ പറ്റുക (നെയിം, ജനന തിയതി, പിതാവിന്റെ പേര്, ഫോട്ടോ, വോട്ടർ ഐഡി കാർഡ് റീപ്ലേസ് etc.)
വോട്ടർ ഐഡി കാർഡ് സേവനങ്ങക്കുള്ള ഫീസ് അമ്പതു രൂപയാണ് (Rs. 50)
പേയ്മെന്റ് 9400780439@ybl എന്ന UPI ഐഡിയിൽ ചെയ്യേണ്ടതാണ്
UPI: 9400780439@ybl
0 Comments