ഡ്രൈവിങ്  ലൈസൻസ് സേവനങ്ങൾ

ഡ്രൈവിംഗ് ലൈസൻസ് റിന്യൂവൽ ചെയ്യൽ 

ആവശ്യമായ രേഖകൾ 

1. പഴയ ഡ്രൈവിംഗ് ലൈസൻസ് 

2. ഫോട്ടോ 

3. വെള്ള പേപ്പറിൽ ഒപ്പ് 

4. നാൽപതു വയസ്സിനു മുകളിലാണെങ്കിൽ (Form 1 - Self Declaration, Form  1A  - മെഡിക്കൽ Certificate, Eye Test Certificate)

എല്ലാ ഡോക്യൂമെൻറ്സും സെല്ഫ് അറ്റെസ്റ്റഡ് ആയിരിക്കണം 


ഡ്രൈവിംഗ് ലൈസൻസ് റീപ്ലേസ്‌മെൻറ്‌ ചെയ്യൽ

ആവശ്യമായ രേഖകൾ 


1. പഴയ ഡ്രൈവിംഗ് ലൈസൻസ് 

2. ഫോട്ടോ 

3. വെള്ള പേപ്പറിൽ ഒപ്പ് 


ഡ്രൈവിംഗ് ലൈസൻസിൽ പേര്, അഡ്രസ് ചേഞ്ച് ചെയ്യൽ 

ആവശ്യമായ രേഖകൾ 


1. പഴയ ഡ്രൈവിംഗ് ലൈസൻസ് 

2. ഫോട്ടോ 

3. വെള്ള പേപ്പറിൽ ഒപ്പ് 

4. ആധാർ കാർഡ് / ഡോക്യുമെന്റ് പ്രൂഫ് 


ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് അപ്ലൈ ചെയ്യൽ (ആവശ്യമായ രേഖകൾ വാട്ട്സാപ് വഴി അറിയിക്കുന്നതായിരിക്കും)


ഡ്രൈവിംഗ് ലൈസൻസ് അപ്ലൈ ചെയ്യൽ (ആവശ്യമായ രേഖകൾ വാട്ട്സാപ് വഴി അറിയിക്കുന്നതായിരിക്കും)


ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങക്കുള്ള ഫീസ് സേവനം അനുസരിച്ചു മാറ്റമുണ്ടാകുന്നതാണ്.