ഭൂ നികുതി / കെട്ടിട നികുതി അടക്കാൻ

ഭൂനികുതി അടക്കാൻ

കഴിഞ്ഞ വർഷം നികുതി അടച്ച കമ്പ്യൂട്ടർ റെസിപ്റ്റ്‌ 

ജില്ല , താലൂക്ക്, വില്ലേജ്, തണ്ടപ്പേര്, സർവേ/ റീ സർവേ നമ്പർ അയച്ചു തന്നാലും നികുതി അടക്കാൻ സാധിക്കുന്നതാണ്.


കെട്ടിട നികുതി അടക്കാൻ

ജില്ല 

കോർപറേഷൻ / മുനിസിപ്പാലിറ്റി / പഞ്ചായത്ത് 

വാർഡ് ഇയർ 

വാർഡ് നമ്പർ

ഡോർ നമ്പർ

ഉടമയുടെ പേര്


അടക്കേണ്ട തുക ചെക്ക് ചെയ്തു അറിയിക്കുന്നതാണ്. 

തുക UPI വഴി അയച്ചു തന്നാൽ പേയ്മെന്റ് നടത്തി റെസിപ്ട് അയച്ചു തരുന്നതാണ്.


UPI: 9400780439@ybl