പാസ്സ്പോർട്ട് സേവനങ്ങൾ  ( പുതിയത് / പുതുക്കൽ)

പാസ്സ്പോർട്ട് അപ്ലൈ ചെയ്യാൻ 

ആവശ്യമായ രേഖകൾ 

1. ആധാർ കാർഡ് 

2. 10th മാർക്സ് ഷീറ്റ്

3. Annexure D (കുട്ടികളുടെ പാസ്സ്പോർട്ടിന്)

4. 4 പാസ്പോര്ട്ട് സൈസ് ഫോട്ടോ (കുട്ടികളുടെ പാസ്സ്പോർട്ടിന്) 

5. മാതാപിതാക്കളുടെ പാസ്പോർട്ട് കോപ്പി (കുട്ടികളുടെ പാസ്സ്പോർട്ടിന്)

6. ബർത്ത് സർട്ടിഫിക്കറ്റ് (കുട്ടികളുടെ പാസ്സ്പോർട്ടിന്)

7. മാതാപിതാക്കളുടെ ആധാർ കാർഡ് (കുട്ടികളുടെ പാസ്സ്പോർട്ടിന്)

ആവശ്യമായ വിവരങ്ങൾ 

1. Place of Birth 

2. Marital Status 

3. Employment Type

4. Educational Qualification

5. Father Name

6. Mother Name

7. Spouse Name

8. Emergency Contact Person (Name. Address, Mobile Number)

9. E-Mail ID and Mobile Number 

ഫീസ് 

നോർമൽ പാസ്സ്പോർട്ട് (Rs. 1700)

തത്‌ക്കാൽ പാസ്പോർട്ട് (Rs. 2700)

കുട്ടികളുടെ പാസ്പോർട്ട് (Rs. 1200)

പാസ്പോർട്ട് റിന്യൂ ചെയ്യാൻ 

8. പഴയ പാസ്പോർട്ട് കോപ്പി 

ആവശ്യമായ വിവരങ്ങൾ 

1. Place of Birth 

2. Marital Status 

3. Employment Type

4. Educational Qualification

5. Father Name

6. Mother Name

7. Spouse Name

8. Emergency Contact Person (Name. Address, Mobile Number)

9. E-Mail ID and Mobile Number 

ഫീസ് 

നോർമൽ പാസ്സ്പോർട്ട് (Rs. 1700)

തത്‌ക്കാൽ പാസ്പോർട്ട് (Rs. 2700)

കുട്ടികളുടെ പാസ്പോർട്ട് (Rs. 1200)

പേയ്മെന്റ് UPI വഴി നടത്താവുന്നതാണ് 

UPI: 9400780439@ybl